Breaking

Thursday, October 28, 2021

പാക്കിസ്ഥാൻ ‘അടക്കി ഭരിച്ച’ നിശാക്ലബ് റാണി; അമരീന്ദർ–അരൂസ വിവാദത്തിനു പിന്നിലെന്ത്?

ക്യാപ്റ്റനെ കാണാനായി അരൂസ പഞ്ചാബിലെത്തുന്നതു പതിവായിരുന്നു. ഇരുവരും പൊതുപരിപാടികളിലും ഒരുമിച്ചു പങ്കെടുത്തു. അമരീന്ദറിനെ പരിചയപ്പെടുന്ന സമയത്തുതന്നെ വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമായിരുന്നു അരൂസ. അവർ ആത്മസുഹൃത്താണെന്നും അതിനപ്പുറത്തുള്ള വ്യാഖ്യാനങ്ങൾ അടിസ്ഥാനരഹിതമാണെന്നുമാണു തുടക്കം മുതൽ അമരീന്ദറിന്റെ നിലപാട്. എന്നാൽ കോൺഗ്രസിൽനിന്ന് രാജിവച്ചതോടെ... Aroosa Alam . Amarinder Singh

from Top News https://ift.tt/3Cnu53D
via IFTTT