Breaking

Friday, October 1, 2021

നെല്ലപ്പാറ വളവിൽ ലോറി മറിഞ്ഞു; ക്ലീനർക്ക് ദാരുണാന്ത്യം

തൊടുപുഴ∙ നെല്ലാപ്പാറയിൽ ലോറി മറിഞ്ഞ് ക്ലീനർ മരിച്ചു. ബംഗാൾ സ്വദേശി രഞ്ജിത് ആണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ ഡ്രൈവറെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രി സാധനങ്ങൾ കയറ്റിവന്ന ലോറിയാണ്...Accident, death, Manorama News

from Top News https://ift.tt/3impPsZ
via IFTTT