Breaking

Thursday, October 28, 2021

രാജ്യത്ത് 16,156 പുതിയ കോവിഡ് കേസുകൾ; 733 മരണം

ന്യൂഡൽഹി∙ രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 16,156 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 733 മരണങ്ങളും സ്ഥിരീകരിച്ചു. 1,60,989 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. രാജ്യത്തെ രോഗമുക്തി നിരക്ക് 98.20 ശതമാനമാണ് | india covid cases | india | covid-19 | india covid death | Manorama Online

from Top News https://ift.tt/3jLwyxn
via IFTTT