Breaking

Tuesday, October 26, 2021

ഡൽഹിയിൽ കെട്ടിടത്തിനു തീപിടിച്ചു: നാലു പേർ മരിച്ചു

ന്യൂഡൽഹി∙ ഡൽഹി ഓൾഡ് സീമാപുരിയിലെ കെട്ടിടത്തിനു തീപിടിച്ച് നാലുപേർ മരിച്ചു. ചൊവ്വാഴ്ച പുലർച്ചെ നാലു മണിക്കാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിന്റെ മൂന്നാം നിലയിലെ ഒരു മുറിയിലാണ് തീപിടിത്തമുണ്ടായത്. നാലു മൃതദേഹങ്ങളും ഇവിടെനിന്നു കണ്ടെടുത്തു. | Delhi | Fire | Fire Force | Old Seemapuri | Manorama Online

from Top News https://ift.tt/3EfWwRp
via IFTTT