Breaking

Saturday, October 30, 2021

മോദി-മാര്‍പാപ്പ കൂടിക്കാഴ്ച ഇന്ന്; ഇന്ത്യന്‍ പ്രധാനമന്ത്രിയെത്തുന്നത് 21 വര്‍ഷത്തിന് ശേഷം

റോം ∙ ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ റോമിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തും. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12-നാണ് കൂടിക്കാഴ്ച. | Narendra Modi, Pope Francis, Vatican, Rome, Manorama News

from Top News https://ift.tt/3nNB5Ro
via IFTTT