Breaking

Tuesday, June 15, 2021

ട്രാക്ക് പരിശോധനയ്ക്കിടെ റെയില്‍വേ ജീവനക്കാരന്‍ തീവണ്ടി തട്ടി മരിച്ചു

തൃശ്ശൂർ: റെയിൽവേ ട്രാക്ക് പരിശോധനയ്ക്ക് ഇറങ്ങിയ റെയിൽവേ ജീവനക്കാരൻ തീവണ്ടി എൻജിൻ തട്ടി മരിച്ചു. ഒരാളുടെ നില ഗുരുതരമാണ്.തിങ്കളാഴ്ച രാത്രി തൃശ്ശൂർ റെയിൽ സ്റ്റേഷനു സമീപത്താണ് അപകടമുണ്ടായത്.


from mathrubhumi.latestnews.rssfeed https://ift.tt/2SAzClJ
via IFTTT