Breaking

Monday, June 14, 2021

ഇന്ധന വില ഇന്നും 'കൂട്ടാന്‍ മറന്നില്ല', തിരുവനന്തപുരത്ത് പെട്രോളിന് 98.39 രൂപ

തിരുവനന്തപുരം: ഇരുട്ടടിയായി രാജ്യത്ത് ഇന്ധന വില ഇന്നും കൂടി. 14ദിവസത്തിനിടെ ഇത് എട്ടാം തവണയാണ് ഇന്ധനവില കൂടുന്നത്. പെട്രോൾ ലിറ്ററിന് 29 പൈസയും ഡീസൽ ലിറ്ററിന് 31 പൈസയുമാണ് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് വില 98.39 രൂപയായി വില. ഡീസലിന് 93.74 രൂപയുമാണ് ഇന്നത്തെ വില. കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 96.51 രൂപയും ഡീസലിന് 92.97 രൂപരൂപയുമാണ് ഇന്നത്തെ വില. തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം 23ാം തവണയാണ് ഇന്ധനവില വർദ്ധിച്ചത്. Content Highlight: Petrol and Diesel prices hike again


from mathrubhumi.latestnews.rssfeed https://ift.tt/3vl1lEj
via IFTTT