Breaking

Wednesday, April 7, 2021

പിടിവിട്ട് കോവിഡ്: ഒറ്റ ദിവസം 1,15,736 കേസുകൾ; രാജ്യത്ത് ആദ്യം

രാജ്യത്ത് ആദ്യമായി ഒറ്റ ദിവസം 1,15,736 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1.28 കോടിയായി. 1,66,177 പേർ മരിച്ചു. 1,17,92,135 പേർ രോഗമുക്തരായി. 8,70,77,474 പേർ ഇതുവരെ കോവിഡ് വാക്സീൻ സ്വീകരിച്ചു. ഛത്തിസ്ഗഡ്, ഡൽഹി, കർണാടക, മഹാരാഷ്ട്ര, ഉത്തർപ്രദേശ്....Covavax, covid vaccine india, covid vaccine news, covid vaccine trials india, covid vaccine malayalam news

from Top News https://ift.tt/3wBpjNx
via IFTTT