Breaking

Friday, January 22, 2021

അർണബിനെതിരെ കേസെടുത്ത് ആണത്തം തെളിയിക്കൂ: ബിജെപിയോട് ശിവസേന

മുംബൈ∙ ഇന്ത്യൻ സൈനികരുടെ രക്തസാക്ഷിത്വത്തെ അവഹേളിച്ച റിപ്പബ്ലിക് ടിവി എഡിറ്റർ അർണബ് ഗോസ്വാമിക്കെതിരെ കേസെടുത്ത് ആണത്തം തെളിയിക്കാൻ ബിജെപിയോട് ശിവസേന. പാർട്ടി മുഖപത്രമായ 'സാമ്‌ന'യുടെ മുഖപ്രസംഗത്തിലാണ് ഈ വെല്ലുവിളി. 100 ഗ്രാം കഞ്ചാവ് പിടിച്ചാൽ ബഹളം .....| Arnab Goswami | Shivsena | BJP | Manorama News

from Top News https://ift.tt/2Y25SgF
via IFTTT