Breaking

Friday, January 29, 2021

55 റിസോർട്ടുകൾ പൂട്ടി തമിഴ്നാട്; നടപടി ആനയെ തീ കൊളുത്തി കൊന്ന സംഭവത്തിൽ

ചെന്നൈ ∙ ആനയെ ടയറിൽ തീ കൊളുത്തി കൊന്ന സംഭവത്തിൽ കർശന നടപടിയുമായി തമിഴ്നാട് നീലഗിരി ജില്ലാ ഭരണകൂടം. റിസോർട്ടുകളുടെ ലൈസെൻസ് പരിശോധിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദേശം നൽകി. | 55 resorts shutdown | Manorama News

from Top News https://ift.tt/3r0NZez
via IFTTT