Breaking

Friday, January 22, 2021

മകളെ കോളജിൽ ചേർത്തു മടങ്ങിയ പിതാവ് ട്രെയിനിൽ നിന്നു വീണു മരിച്ചു

എടത്വ (ആലപ്പുഴ) ∙ മകളെ ബെംഗളൂരുവിലെ നഴ്സിങ് കോളജിൽ ചേർത്ത ശേഷം മടങ്ങിയ അച്ഛൻ ട്രെയിനിൽ നിന്നു വീണു മരിച്ചു. തലവടി നീരേറ്റുപുറം കാരിക്കുഴി കുറവം പറമ്പിൽ സുരേഷ് (48) ആണ് മരിച്ചത്. യാത്രയ്ക്കിടെ സുരേഷിനെ കാണാതായതിനെ തുടർന്ന് ഒപ്പമുണ്ടായിരുന്ന....| Accident Death | Alappuzha | Manorama News

from Top News https://ift.tt/3sMVess
via IFTTT