Breaking

Tuesday, January 26, 2021

കല്ലമ്പലത്ത് ദുരൂഹസാഹചര്യത്തിൽ മരിച്ച നവവധുവിന്റെ ഭർതൃമാതാവ് മരിച്ച നിലയിൽ

തിരുവനന്തപുരം ∙ കല്ലമ്പലത്ത് ദുരൂഹസാഹചര്യത്തിൽ മരിച്ച നവവധുവിന്റെ ഭർതൃമാതാവ് മരിച്ച നിലയിൽ. സുനിതാ ഭവനിൽ ശ്യാമളയാണ് മരിച്ചത്. വീടിനോടുചേർന്ന പറമ്പിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം. | Crime News | Manorama News

from Top News https://ift.tt/3qOQ39q
via IFTTT