Breaking

Tuesday, January 26, 2021

രാജ്യം റിപ്പബ്ലിക് ദിനാഘോഷ നിറവില്‍

ന്യൂഡൽഹി: രാജ്യം 72 ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. യുദ്ധസ്മാരകത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ധീരസൈനികർക്ക് ആദരമർപ്പിച്ചു പുഷ്പാജ്ഞലി അർപ്പിച്ചു. പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങും മൂന്നു സൈനിക മേധാവികളും ഒപ്പമുണ്ടായിരുന്നു. അരനൂറ്റാണ്ടിനിടെ ആദ്യമായി ഇത്തവണ റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് വിശിഷ്ടതിഥി ഇല്ല. കോവിഡിന്റെ പശ്ചാത്തലത്തിൽ റിപ്പബ്ലിക് ദിനാഘോഷ റാലിയുടെ ദൈർഘ്യവും കാണികളുടെ എണ്ണവും കുറച്ചിട്ടുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/3oeoc0B
via IFTTT