Breaking

Friday, January 22, 2021

സിനിമ ലഹരി റാക്കറ്റ് കേസ്: നടി രാഗിണി ദ്വിവേദിക്ക് സുപ്രീം കോടതി ജാമ്യം

ബെംഗളൂരു ∙ കന്നഡ സിനിമ ലഹരി റാക്കറ്റ് കേസിൽ നടി രാഗിണി ദ്വിവേദിക്കു സുപ്രീം കോടതി ജാമ്യം അനുവദിച്ചു. സെപ്റ്റംബറിൽ അറസ്റ്റിലായ രാഗിണിക്കു 4 മാസത്തിനു ശേഷമാണ് ജാമ്യം ലഭിക്കുന്നത്. | Ragini Dwivedi | Manorama News

from Top News https://ift.tt/395Z5sD
via IFTTT