Breaking

Friday, January 22, 2021

കളമശ്ശേരി ഉപതിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് അട്ടിമറി ജയം

കൊച്ചി: കളമശേരി 37ാം വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് അട്ടിമറി ജയം. ഇടതു സ്വതന്ത്രൻ റഫീഖ് മരയ്ക്കാർ ആണ് ജയിച്ചത്. 64 വോട്ടുകൾക്കാണ് റഫീക്കിന്റെ വിജയം. Content Highlight: LDF wins Kalamassery by-election


from mathrubhumi.latestnews.rssfeed https://ift.tt/3iDGM1g
via IFTTT