Breaking

Sunday, November 8, 2020

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മുന്‍ എംഎല്‍എ എം.നാരായണന്‍ അന്തരിച്ചു

എം.നാരായണൻ കൊച്ചി: സിപിഎം നേതാവും കുഴൽമന്ദംമുൻഎം.എൽ.എയുമായഎം.നാരായണൻ അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ഞായറാഴ്ച്ച രാവിലെ അഞ്ചോടെയായിരുന്നു അന്ത്യം. കോവിഡ് ബാധിതനായി ജില്ലാ ആശുപത്രി ഐസിയുവിൽ ചികിത്സയിലായിരുന്നു. രോഗം മൂർച്ചിച്ചതിനെ തുടർന്ന് എറണകുളത്തെസ്വകാര്യ ആശുപത്രിയിലേക്ക് ശനിയാഴ്ച്ച രാത്രിയോടെ മാറ്റി. രണ്ടു തവണ കുഴൽമന്ദം എംഎൽഎയായിരുന്നു. നിലവിൽ കുഴൽമന്ദം ഏരിയ കമ്മിറ്റിയംഗമാണ്. കർഷക സംഘം സംസ്ഥാന കമ്മിറ്റിയംഗവും പാലക്കാട് കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് ചെയർമാനുമാണ്. Content Highlights: former MLA M Narayanan passed away


from mathrubhumi.latestnews.rssfeed https://ift.tt/32otXRq
via IFTTT