കുമളി ∙ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 137.10 അടിയായി. നീരൊഴുക്കിൽ മാറ്റമില്ല. തമിഴ്നാട് സെക്കൻഡിൽ 2200 ഘനയടി വെള്ളം ഇവിടെനിന്ന് വൈഗയിലേക്കു തുറന്നുവിട്ടിട്ടുണ്ട്. 1800 ഘനയടി 4 പെൻസ്റ്റോക്ക് പൈപ്പുകൾ വഴിയും 400 ഘനയടി ഇറച്ചിപ്പാലം വഴിയുമാണു കൊണ്ടുപോകുന്നത്. | Mullaperiyar Dam
from Top News https://ift.tt/2ZgCEyC
via IFTTT
Monday, October 25, 2021
Home
/
Manorama
/
Top News
/
മുല്ലപ്പെരിയാർ ജലനിരപ്പ് 137.10 അടി; തമിഴ്‌നാട് കൊണ്ടുപോകുന്നത് 2200 ഘനയടി വെള്ളം
മുല്ലപ്പെരിയാർ ജലനിരപ്പ് 137.10 അടി; തമിഴ്‌നാട് കൊണ്ടുപോകുന്നത് 2200 ഘനയടി വെള്ളം
Tags
# Manorama
# Top News
About Jafani
Soratemplates is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates.
Top News