Breaking

Saturday, January 23, 2021

ഇന്ധന വില ഇന്നും കൂടി: തിരുവനന്തപുരത്ത് പെട്രോളിന് 87.63 രൂപയായി

കൊച്ചി: പെട്രോൾ,ഡീസൽ വിലകളിൽ വീണ്ടും വർധന. ഡീസലിന് 26 പൈസയും പെട്രോളിന് 25 പൈസയും കൂടി. ഇതോടെ കൊച്ചിയിലെ പെട്രോൾ വില 85.97 രൂപയും ഡീസൽ വില 80.14 രൂപയുമായി ഉയർന്നു. തിരുവനന്തപുരത്ത് ഇത് യഥാക്രമം 87.63 രൂപയും 81.68 രൂപയുമാണ്. Content Highlights: petrol diesel price hike


from mathrubhumi.latestnews.rssfeed https://ift.tt/397azMq
via IFTTT