Breaking

Friday, January 1, 2021

പ്രധാനമന്ത്രി പുതുവത്സരാംശകള്‍ നേര്‍ന്നു

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി പുതുവത്സരാശംസകൾ നേർന്നു. എല്ലാവർക്കും സന്തോഷം നിറഞ്ഞ പുതുവത്സരാശംസകൾ. ആരോഗ്യവും സന്തോഷവും ഐശ്വര്യവും നിറഞ്ഞ വർഷമാവയെന്ന് മോദി ട്വീറ്റ് ചെയ്തു. Wishing you a happy 2021! May this year bring good health, joy and prosperity. May the spirit of hope and wellness prevail. — Narendra Modi (@narendramodi) January 1, 2021 Content Highlights:Prime Minister Narendra Modi extends New Year greetings


from mathrubhumi.latestnews.rssfeed https://ift.tt/3aSS5AK
via IFTTT