Breaking

Tuesday, November 17, 2020

വയറ് പിളര്‍ന്നു, ഏഴുവയസുകാരിയുടെ കരള്‍ ചൂഴ്ന്നെടുത്തു: ക്രൂര കൊലപാതകം

കാൻപുർ∙ പെണ്‍കുട്ടിയുടെ കരള്‍ ഭക്ഷിച്ചാല്‍ കുട്ടികളുണ്ടാകുമെന്ന വിശ്വാസത്തില്‍ ഉത്തര്‍പ്രദേശിലെ കാൻപുരില്‍ ഏഴു വയസ്സുകാരിയെ ക്രൂരമായി കൊലപ്പെടുത്തി. കരളും മറ്റ് ആന്തരിക അവയവങ്ങളും ചൂഴ്ന്നെടുത്താണ് പെൺകുട്ടിയെ കൊലപ്പെടുത്തിയത്...| Girl murdered | UP | Manorama News

from Top News https://ift.tt/2UyntLp
via IFTTT