Breaking

Wednesday, November 18, 2020

പെൺകെണിയൊരുക്കി, കൊച്ചിയിലേക്ക് വിളിച്ചു വരുത്തി കൊന്നു: സഹോദര പുത്രൻ പിടിയിൽ

കൊച്ചി∙ കൊല്ലം ആയൂർ ഇളമാട് സ്വദേശി ദിവ‌ാകരൻ നായരെ (64) കൊന്ന് ബ്രഹ്മപുരത്തു വഴിയരികിൽ തള്ളിയ കേസിൽ ഒരു ബന്ധു കൂടി അറസ്റ്റിൽ. ദിവാകരൻ നായരുടെ സഹോദരന്റെ മകൻ കൃഷ്ണനുണ്ണിയെ ഇൻഫോപാർക്ക് പൊലീസ് അറസ്റ്റ് Honeytrap, Kochi Murder, Manorama News, Murder Case, Crime Kerala, Breaking News, Malayalam News.

from Top News https://ift.tt/2HbVQ7Z
via IFTTT