Breaking

Saturday, November 7, 2020

ബിഹാറില്‍ അവസാനഘട്ട പോളിങ് തുടങ്ങി; നവംബര്‍ 10നു വോട്ടെണ്ണല്‍

പട്‌ന∙ ബിഹാറില്‍ അവസാനഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. മൂന്നാംഘട്ടത്തില്‍ 78 മണ്ഡലങ്ങളിലേക്കാണു തിരഞ്ഞെടുപ്പ്. 2.34 കോടി വോട്ടര്‍മാര്‍ ജനവിധി രേഖപ്പെടുത്തും. 1204 സ്ഥാനാര്‍ഥികളാണു ഈ ഘട്ടത്തില്‍ മത്സരരംഗത്തുള്ളത്. | Bihar Election 2020, Manorama News , ബിഹാര്‍ തിരഞ്ഞെടുപ്പ്

from Top News https://ift.tt/2I2U6hR
via IFTTT