ജനീവ: ലോകാരോഗ്യ സംഘടന കൊറോണ ഞായറാഴ്ച ഏറ്റവും കൂടുതൽ കൊറോണ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു 24 മണിക്കൂറിനുള്ളിൽ 183,000 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായാണ് ലോകാരോഗ്യ സംഘടന രേഖപ്പെടുത്തിയത്.ഇന്നലെ ബ്രസീലിലാണ് ഏറ്റവും കൂടുതൽ കൊറോണ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇന്നലെ മാത്രം54,771 പേർക്കാണ് ബ്രസീലിൽ കൊറോണ ബാധിച്ചത്. അമേരിക്കയാണ് രണ്ടാം സ്ഥാനത്ത് 36,617 കേസുകളാണ് ഇവിടെ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇന്ത്യയിലെ കൊറോണ രോഗികളുടെ എണ്ണം 15,400 ആണ്. Content Highlight: WHO reports highest single-day coronavirus cases
from mathrubhumi.latestnews.rssfeed https://ift.tt/2V1Ft1m
via
IFTTT