മുംബൈ: 110 കിലോമീറ്റർ വേഗതിയിൽ വീശിയടിച്ച് മുംബൈ തീരപ്രദേശങ്ങളെ വിറപ്പിച്ചാണ് കഴിഞ്ഞ ദിവസം നിസർഗ ചുഴലിക്കാറ്റ് കടന്നുപോയത്. ഗുരതരമായ നാശനഷ്ടങ്ങളുണ്ടാക്കിയില്ലെന്ന വിലയിരുത്തലിനിടയിലും കാറ്റിന്റെ തീവ്രത വെളിപ്പെടുത്തുന്ന ചില ദൃശ്യങ്ങൾ എൻഡിആർഎഫ് പുറത്തുവിട്ടു. ദേശീയ ദുരന്ത നിവാരണ സേന ഡയറക്ടർ ജനറൽ സത്യ നാരായാണ പ്രധാനാണ് ദൃശ്യങ്ങൾ ട്വിറ്ററിലൂടെ പുറത്തുവിട്ടത്. റായ്ഗഡ് ജില്ലയിൽ നിന്നുള്ളതാണ് ഒരു ദൃശ്യം. അതിവേഗതയിലടിച്ച കാറ്റിൽ ഒരു വീടിന്റെ മേൽക്കൂര ഒന്നങ്കം പറന്നുപോകുന്നത് കാണാം. പറന്നകന്ന ഈ വീടിന്റെ മേൽക്കൂര മറ്റുവീടുകൾക്ക് മുകളിൽ വീണ് അവിടെയും നാശനഷ്ടമുണ്ടാക്കുന്നുണ്ട്. റായ്ഗഡ് മേഖലയിൽ നിരവധി വീടുകൾക്ക് ഇത്തരത്തിൽ സംഭവിച്ചിട്ടുണ്ട്. #CycloneNisargaUpdate DAY 0-3rd June 2020,1400 hrs#CycloneNisarga landed Visuals few minutes ago from Pen, Raigad District of Maharashtra Video12@NDRFHQ @ndmaindia @PMOIndia @HMOIndia @BhallaAjay26 @PIBHomeAffairs @ANI @PTI_News @DDNewslive @DDNewsHindi @DisasterState pic.twitter.com/VEA0STljCA — ѕαtчα prαdhαnसत्य नारायण प्रधान ସତ୍ଯପ୍ରଧାନ-DG NDRF (@satyaprad1) June 3, 2020 നിസർഗ ആദ്യമായി തീരംതൊട്ട അലിബാഗിലും മരങ്ങളും മറ്റു കടപുഴകി വീണ് വീടുകളും വാഹനങ്ങളും തകർന്നിട്ടുണ്ട്. #CycloneNisargaUpdate DAY 0-3rd June 2020,1500 hrs#CycloneNisarga landed Visuals few minutes ago from Grain Godown,Mangaon,Raigad Video13@NDRFHQ @ndmaindia @PMOIndia @HMOIndia @BhallaAjay26 @PIBHomeAffairs @ANI @PTI_News @DDNewslive @DDNewsHindi @DisasterState pic.twitter.com/8WH1fBKfBP — ѕαtчα prαdhαnसत्य नारायण प्रधान ସତ୍ଯପ୍ରଧାନ-DG NDRF (@satyaprad1) June 3, 2020 ബുധനാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ആലിബാഗിനടുത്തുള്ള ശ്രീവർധന-ദിവെഗറിൽ കരതൊട്ട നിസർഗ രണ്ടര മണിവരെ കരയിലേക്ക് വീശിക്കൊണ്ടിരുന്നു കരയിലെത്തുമ്പോൾ മണിക്കൂറിൽ 120 കിലോമീറ്ററായിരുന്നു കാറ്റിന്റെ വേഗമെങ്കിലും ക്രമേണ വേഗം കുറഞ്ഞ് ന്യൂനമർദമായി മാറി. #CycloneNisargaUpdate DAY 0-3rd June 2020,1500 hrs#CycloneNisarga landed Visuals few minutes ago from Alibaug, Raigad Video14@NDRFHQ @ndmaindia @PMOIndia @HMOIndia @BhallaAjay26 @PIBHomeAffairs @ANI @PTI_News @DDNewslive @DDNewsHindi @DisasterState pic.twitter.com/GbFoIWiZs3 — ѕαtчα prαdhαnसत्य नारायण प्रधान ସତ୍ଯପ୍ରଧାନ-DG NDRF (@satyaprad1) June 3, 2020 #CycloneNisargaUpdate DAY 0-3rd June 2020,1500 hrs#CycloneNisarga landed Visuals few minutes ago from Ratnagiri Dist Maharashtra Video15@NDRFHQ @ndmaindia @PMOIndia @HMOIndia @BhallaAjay26 @PIBHomeAffairs @ANI @PTI_News @DDNewslive @DDNewsHindi @DisasterState pic.twitter.com/w79mEpiCbs — ѕαtчα prαdhαnसत्य नारायण प्रधान ସତ୍ଯପ୍ରଧାନ-DG NDRF (@satyaprad1) June 3, 2020 Content Highlights:Cyclone Nisarga-Flying tin roofs, cars crushed under trees
from mathrubhumi.latestnews.rssfeed https://ift.tt/2Bwmzc8
via
IFTTT