Breaking

Monday, June 8, 2020

ചരമം: എസ്.എസ്. അയ്യര്‍

കോട്ടയം: ബ്രാഹ്മണ സഭ മുൻ സംസ്ഥാന പ്രസിഡന്റും ദീർഘകാലം കോട്ടയം ബ്രാഹ്മണ സമൂഹ മഠം പ്രസിഡന്റുമായിരുന്ന എസ്.എസ്. അയ്യർ (88) അന്തരിച്ചു. കോട്ടയത്തെ പ്രമുഖ ചാർട്ടേ ഡ് അക്കൗണ്ടന്റ് ആയിരുന്നു. ശവദാഹം ഇന്നു 1.30 ന്.


from mathrubhumi.latestnews.rssfeed https://ift.tt/2UmniDh
via IFTTT