Breaking

Wednesday, June 17, 2020

മണിമലയാറ്റിൽ ഒഴുക്കിൽപ്പെട്ട് വിദ്യാർഥിയെ കാണാതായി

പത്തനംതിട്ട∙ മല്ലപ്പള്ളിയിൽ മണിമലയാറ്റിൽ ഒഴുക്കിൽപ്പെട്ട് വിദ്യാർഥിയെ കാണാതായി. മല്ലപ്പള്ളി കൈപ്പറ്റ ആലുങ്കൽ സജി ഐപ്പിന്റെ മകൻ അലനെ (15) ആണു കാണാതായത്. തിരച്ചിൽ തുടരുന്നു | Student Missing | River | Pathanamthitta | Manimala River | Manorama Online

from Top News https://ift.tt/37lLv1M
via IFTTT