Breaking

Sunday, June 21, 2020

ഗള്‍ഫില്‍ ഒരു മലയാളി കൂടി കോവിഡ് ബാധിച്ച് മരിച്ചു

ദമാം: ഗൾഫിൽ ഒരു മലയാളി കൂടി കോവിഡ് ബാധിച്ച് മരിച്ചു. കൊല്ലം തെന്മല ഒറ്റക്കൽ സ്വദേശി സുനിലാണ് മരിച്ചത്. സൗദിഅറേബ്യയിലെ ദമാമിൽ വെച്ചാണ് മരണം. ഇതോടെ ഗൾഫിൽ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 250 ആയി


from mathrubhumi.latestnews.rssfeed https://ift.tt/3fBrTtw
via IFTTT