Breaking

Wednesday, June 3, 2020

കൊല്ലം അഞ്ചലില്‍ ദമ്പതിമാരെ മരിച്ചനിലയില്‍ കണ്ടെത്തി

കൊല്ലം: അഞ്ചൽ ഇടമുളക്കലിൽ ദമ്പതിമാരെ മരിച്ചനിലയിൽ കണ്ടെത്തി. ഇടമുളക്കൽ അമൃത് ഭവനിൽ സുനിൽ(34) ഭാര്യ സുജിനി (24) എന്നിവരെയാണ് വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സുനിലിനെ തൂങ്ങിമരിച്ച നിലയിലാണ് കണ്ടത്. സുജിനിയുടെ മൃതദേഹം തറയിൽ കിടക്കുന്നനിലയിലുമായിരുന്നു. ബുധനാഴ്ച രാവിലെയാണ് സംഭവം പുറത്തറിഞ്ഞത്. പോലീസെത്തി പ്രാഥമിക പരിശോധനകൾ നടത്തിവരികയാണ്. Content Highlights: couple found dead in kollam anchal


from mathrubhumi.latestnews.rssfeed https://ift.tt/302eIx9
via IFTTT