Breaking

Wednesday, June 3, 2020

കോവിഡ് നിരീക്ഷണത്തിലായിരുന്ന യുവതി കോഴിക്കോട്ട്‌ മരിച്ചു, സ്രവം പരിശോധനയ്ക്കയച്ചു

കോഴിക്കോട് : ദുബായിൽ നിന്നെത്തി കോവിഡ് നിരീക്ഷണത്തിലായിരുന്ന യുവതി മരിച്ചു. എടപ്പാൾ സ്വദേശിനിയായ ഷബ്നാസ് (26) ആണ് മരിച്ചത്. അർബുദരോഗത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കോവിഡ് പരിശോധനയ്ക്കായി ഇവരുടെ സാമ്പിളുകൾ അയച്ചിട്ടുണ്ട്. അർബുദരോഗിയായ ഇവർ കഴിഞ്ഞ 20നാണ് ദുബായിൽ നിന്നെത്തിയത്. content highlights:Kozhikode lady under Covid Observation die


from mathrubhumi.latestnews.rssfeed https://ift.tt/3cwz58e
via IFTTT