Breaking

Friday, January 15, 2021

‘ശുഭരാത്രി പറഞ്ഞ് മുറിയിലേക്ക്; ആരുമറിയാതെ വീടുവിടും: പിന്നെ ലഹരിയും കവർച്ചയും’

കോഴിക്കോട്∙ കവര്‍ച്ചയിലും ലഹരിക്കടത്തിലും കുട്ടികളുടെ പങ്കാളിത്തം കൂടുന്നതില്‍ ആശങ്കയെന്ന് പൊലീസ്. പതിനാലിനും പതിനേഴിനുമിടയില്‍ പ്രായമുള്ള നാല് കുട്ടികളാണ് ഒരാഴ്ചയ്ക്കിടെ വന്‍ കവര്‍ച്ചാ കേസില്‍ കോഴിക്കോട് നഗരത്തില്‍ പിടിയിലായത്,Juvenile Crime, Kozhikode, Crime News, Manorama News, Crime Kerala, Breaking News, Malayalam News.

from Top News https://ift.tt/2LCJc3T
via IFTTT