Breaking

Friday, January 22, 2021

പെട്രോള്‍, ഡീസല്‍ വില ഇന്നും കൂടി; ഇന്ധനവില റെക്കോര്‍ഡില്‍

തിരുവനന്തപുരം ∙ ഇന്ധനവിലയില്‍ വീണ്ടും വര്‍ധന. പെട്രോളിനും ഡീസലിനും 25 പൈസ വീതം കൂടി. കൊച്ചി നഗരത്തിനുള്ളില്‍ ഒരു ലീറ്റര്‍ പെട്രോളിന് 85 രൂപ 72 പൈസയാണ് വില. ഡീസലിന് 79 രൂപ 88 പൈസ നല്‍കണം. | Petrol-Diesel price | Manorama News

from Top News https://ift.tt/2M7LBDH
via IFTTT