Breaking

Monday, January 25, 2021

കുറിയർ വഴി ഒരു കോടിയിലേറെ രൂപയുടെ ലഹരി: പ്രതിയെ ഫ്ലാറ്റ് വള‍ഞ്ഞ് പിടികൂടി

കൊല്ലം∙ എക്സൈസ് പുറത്തിറക്കിയ തിരച്ചിൽ നോട്ടിസ് ഫലം കണ്ടു. കുറിയർ സർവീസ് വഴി ഒരു കോടിയിലേറെ രൂപയുടെ ലഹരിവസ്തുക്കൾ കടത്തിയ കേസിലെ പ്രധാനി തിരച്ചിൽ നോട്ടിസിറക്കി രണ്ടാം നാൾ നർകോട്ടിക് കൺട്രോൾ ബ്യൂറോയുടെ പിടിയിലായി. Keralite arrested, Drug Case, Chennai, Manorama News, Breaking News, Manorama News, Manorama Online, Drug Mafia.

from Top News https://ift.tt/2KIhDWq
via IFTTT