Breaking

Thursday, January 7, 2021

മുൻ മന്ത്രി കെ.കെ. രാമചന്ദ്രൻ അന്തരിച്ചു

കോഴിക്കോട്∙ മുൻ മന്ത്രി കെ.കെ. രാമചന്ദ്രൻ (78) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെ മൂന്നരടോയെയാണ് അന്ത്യം. എഐസിസി അംഗവും കെപിസിസി ജനറൽ സെക്രട്ടറിയുമായിരുന്നു. 27 വർഷം ബത്തേരി, കൽപ്പറ്റ മണ്ഡലങ്ങളെ പ്രതിനിധീകരിച്ചു. ആന്റണി, ഉമ്മൻചാണ്ടി മന്ത്രിസഭകളിലെ ...KK ramachandran, manorama news

from Top News https://ift.tt/3pWFH73
via IFTTT