Breaking

Saturday, January 23, 2021

ഇന്ധനവില ഇന്നും കൂടി; കൊച്ചിയിലും ഡീസല്‍വില 80 കടന്നു

കൊച്ചി∙ പെട്രോള്‍ ഡീസല്‍ വിലകളില്‍ വീണ്ടും വര്‍ധന. ഡീസലിന് 26 പൈസയും പെട്രോളിന് 25 പൈസയും കൂടി. ഇതോടെ കൊച്ചി നഗരത്തില്‍ ഡീസല്‍ വില എണ്‍പത് കടന്നു. Petrol Diesel Price, Kochi, Breaking News, Manorama News, Malayalam News, Fuel Price.

from Top News https://ift.tt/3sPNuG8
via IFTTT