Breaking

Wednesday, November 4, 2020

സിപിഎം യുവനേതാവ് പി. ബിജു അന്തരിച്ചു; മരണകാരണം ഹൃദയാഘാതം

തിരുവനന്തപുരം∙ സിപിഎം നേതാവും യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാനുമായ പി.ബിജു (43) അന്തരിച്ചു. കോവിഡിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിൽസയിലായിരുന്നു. ഒക്ടോബർ 21നാണ് കോവിഡ് സ്ഥിരീകരിക്കുന്നത്. ഹൃദയാഘാതത്തെത്തുടർന്നാണ് അന്ത്യം....P Biju, CPM, Manorama News

from Top News https://ift.tt/3oS4Y2t
via IFTTT