Breaking

Tuesday, April 2, 2019

യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെതിരെ നടത്തിയെന്ന പരാമര്‍ശം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് സ്പീക്കര്‍

തിരുവനന്തപുരം:   ആലത്തൂരെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെതിരെ എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ നടത്തിയെന്ന പരാമര്‍ശംതന്റെ ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന് സ്പീക്കര്‍. തെരഞ്ഞെടുപ്പ് സമയത്ത് ഇത്തരം രാശ്ട്രീയ വിഷയങ്ങളില്‍ അഭിപ്രായം പറയുന്നത് ശരിയല്ലെന്നും സ്പീക്കര്‍ പറഞ്ഞു.
 



from Anweshanam | The Latest News From India https://ift.tt/2VbahuP
via IFTTT