Breaking

Tuesday, April 30, 2019

'മോദിയും ഹിറ്റ്ലറും ഭായി ഭായി'.. ട്രോളുമായി ദിവ്യ സ്പന്ദന.. വ്യാജ ചിത്രമെന്ന് ആക്ഷേപം, മറുപണി

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നിരന്തരം വിമര്‍ശിക്കുന്ന ആളാണ് കോണ്‍ഗ്രസിന്‍റെ സോഷ്യല്‍ മീഡിയ ഹെഡ് ദിവ്യ സ്പന്ദന. മോദിക്കെതിരായ ദിവ്യയുടെ കുറിക്ക് കൊള്ളുന്ന ട്രോളുകള്‍ ചിലപ്പോഴൊക്കെ വിവാദങ്ങളും ക്ഷണിച്ച് വരുത്തിയിട്ടുണ്ട്. ഇപ്പോള്‍ മോദിയെ കുറിച്ച് ദിവ്യ പോസ്റ്റ് ചെയ്ത ഒരു ട്രോള്‍ ആണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. യുപിയില്‍ പ്രിയങ്കാ ഇഫക്റ്റില്‍ 14 സീറ്റ്, നിര്‍ണായകം നാലാം ഘട്ടം മോദിയും

from Oneindia.in - thatsMalayalam News http://bit.ly/2DGvohA
via IFTTT