പാര്‍വതി, ആസിഫ് അലി, ടോവിനോ എന്നിവര്‍ മുഖ്യ കഥാപാത്രങ്ങളായെത്തിയ ഉയരെ തീയേറ്ററുകളില്‍ മികച്ച പ്രതികരണങ്ങള്‍ നേടി മുന്നേറുകയാണിപ്പോള്‍. ചിത്രം കണ്ടിറങ്ങുന്ന ഓരോരുത്തരും പാര്‍വതി ഉള്‍പ്പെടെയുള്ള അഭിനേതാക്കളെയും അണിയറ പ്രവര്‍ത്തകരെയും വാനോളം പുകഴ്ത്തുകയാണ്. മനു അശോകന്‍ സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് ബോബി-സഞ്ജയ് ടീമാണ്. തന്റെ ആദ്യ ചിത്രമായ നോട്ട്ബുക്കിനു ശേഷം ബോബിസഞ്ജയ് ടീമിനൊപ്പം പാര്‍വതി അഭിനയിക്കുന്ന സിനിമയാണ് 'ഉയരെ'.
The post “കേരളത്തില്‍, ഒരുമിച്ച് നടന്നിട്ടും ചീത്തപ്പേര് കേള്‍പ്പിക്കാത്ത സ്ത്രീയും പുരുഷനും ഉണ്ടെങ്കില്‍ അത് ഡാകിനിയും കുട്ടൂസനും മാത്രമാണ്”; ഉയരെയുടെ വിശേഷങ്ങള്‍ പങ്കുവെച്ച് ബോബിസഞ്ജയ് appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.
from REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment http://bit.ly/2GRouIx
via IFTTT