Breaking

Monday, April 29, 2019

ഇരട്ടക്കൊലപാതക കേസ്; നാലു പ്രതികള്‍ കൂടി അറസ്റ്റില്‍

കഞ്ചാവ് കുടിപ്പകയില്‍ ഏപ്രില്‍ 23ന് അര്‍ധരാത്രിയാണ് അവണൂര്‍ ശ്യാം, മുണ്ടത്തിക്കോട് ക്രിസ്‌റ്റോ എന്നിവര്‍ അവണൂര്‍ പാറപ്പുറത്ത് കൊല്ലപ്പെട്ടത്. പ്രധാന പ്രതികളായ നാലുപേരെ മുന്‍പ് അറസ്റ്റ് ചെയ്തിരുന്നു.

The post ഇരട്ടക്കൊലപാതക കേസ്; നാലു പ്രതികള്‍ കൂടി അറസ്റ്റില്‍ appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.



from REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment http://bit.ly/2Wbp4pz
via IFTTT