Breaking

Tuesday, April 30, 2019

40 തൃണമൂല്‍ എംഎല്‍എമാര്‍ ബിജെപിയിലേക്ക്; മമതയെ വിറപ്പിച്ച് മോദി, മെയ് 23ന് ബംഗാളില്‍ അട്ടിമറി

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ മമതാ ബാനര്‍ജിയുടെ ഉറക്കം നഷ്ടപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂട്ടത്തോടെ ബിജെപിയിലേക്ക് ചേരുന്ന വിവരം മോദി വെളിപ്പെടുത്തി. 40 തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ താനുമായി ഇന്നും ബന്ധപ്പെട്ടുവെന്ന് മോദി പറഞ്ഞു. ദിവസങ്ങള്‍ക്കകം ബംഗാള്‍ ഭരണത്തില്‍ വന്‍ മാറ്റങ്ങളാണ് സംഭവിക്കാന്‍ പോകുന്നത് എന്നാണ് മോദി നല്‍കുന്ന സൂചനകള്‍. 34 വര്‍ഷത്തെ

from Oneindia.in - thatsMalayalam News http://bit.ly/2V70l9u
via IFTTT