Breaking

Tuesday, April 30, 2019

കോണ്‍ഗ്രസിന്റെ രഹസ്യധാരണ വിജയം കാണുമെന്ന് റിപ്പോര്‍ട്ട്; വോട്ടുകള്‍ ചിതറില്ല, വിശദവിവരം പുറത്ത്

ദില്ലി: ഉത്തര്‍ പ്രദേശില്‍ എസ്പി-ബിഎസ്പി സഖ്യവും കോണ്‍ഗ്രസും രണ്ടുചേരിയിലായി മല്‍സരിക്കുമ്പോള്‍ ഉന്നയിക്കപ്പെട്ട പ്രധാന ആക്ഷേപം വോട്ടുകള്‍ ചിതറുമെന്നതാണ്. മതേതര വോട്ടുകള്‍ ചിതറുകയും ബിജെപിക്ക് 2014ലേത് പോലെ മികച്ച വിജയം യുപിയിലുണ്ടാകുകയും ചെയ്യുമെന്നും നിരീക്ഷകര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ മറിച്ചാണ് സംഭവിക്കുകയെന്നാണ് പുതിയ വിവരങ്ങള്‍. സഖ്യം സാധ്യമായില്ലെങ്കിലും ബിജെപിയുടെ പരാജയം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് കോണ്‍ഗ്രസ് നീങ്ങിയതെന്നാണ് റിപ്പോര്‍ട്ട്. കോണ്‍ഗ്രസും

from Oneindia.in - thatsMalayalam News http://bit.ly/2DGvllU
via IFTTT