Breaking

Monday, April 29, 2019

കേരളത്തിലെ ഐഎസ് അനുഭാവികള്‍ക്ക് ശ്രീലങ്കന്‍ ഭീകരാക്രമണവുമായി നേരിട്ട് ബന്ധമില്ലെന്ന് എന്‍ഐഎ

ദില്ലി: ശ്രീലങ്കയിലെ ക്രിസ്ത്യന്‍ പള്ളികളിൽ ഈസ്റ്റര്‍ ദിനത്തില്‍ നടന്ന ഭീകരാക്രമണത്തില്‍ കേരളത്തിലെ ഇസ്ലാമിക് സ്റ്റേറ്റ് അനുഭാവികള്‍ക്ക് നേരിട്ട് പങ്കില്ലെന്ന് വ്യക്തമാക്കി എന്‍ഐഎ. ഇസ്ലാമിക് സ്റ്റേറ്റ് അനുകൂല സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ ശ്രീലങ്കയില്‍ ഭീകരാക്രമണം നടത്തിയവര്‍ അംഗങ്ങളണെന്നതിന തുടര്‍ന്ന് ദേശീയ അന്വേഷണ ഏജന്‍സി കേരളത്തില്‍ റെയ്ഡ് നടത്തിയിരുന്നു. കാസര്‍കോട് മൂനിടങ്ങളിലായി എന്‍ഐഎ റെയ്ഡ് നടത്തിയിരുന്നു. കാസര്‍കോട് നിന്നും ഇസ്ലാമിക്

from Oneindia.in - thatsMalayalam News http://bit.ly/2LbThUJ
via IFTTT