Breaking

Tuesday, April 30, 2019

ഗുജറാത്തില്‍ ബിജെപി കോട്ട പൊളിയും.... വോട്ടിംഗ് ശതമാനം കുതിക്കുന്നു, 2014നെ കടത്തി വെട്ടി

അഹമ്മദാബാദ്: ഗുജറാത്തില്‍ പോളിംഗ് സര്‍വകാല റെക്കോര്‍ഡിലേക്ക് ഉയര്‍ന്നത് ബിജെപിയെ ആശങ്കപ്പെടുത്തുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് നടന്ന അതേ രീതിയിലുള്ള പോളിംഗാണ് നടക്കുന്നത്. വോട്ട് വര്‍ധന കോണ്‍ഗ്രസിനുള്ള ശുഭസൂചനയാണെന്ന് റിപ്പോര്‍ട്ടുണ്ട്. അതേസമയം ഗുജറാത്തിന്റെ എല്ലാ മേഖലയിലും വോട്ട് വര്‍ധിക്കാത്തത് ആശങ്കപ്പെടുത്തുന്നുണ്ട്. ബിജെപിയുടെ കോട്ടയില്‍ വിള്ളല്‍ വീഴുമെന്നാണ് സൂചന. ബിജെപിക്കെതിരെ വികാരം നിയമസഭാ തിരഞ്ഞെടുപ്പില്‍ കണ്ട മണ്ഡലങ്ങളിലെല്ലാം പല തരത്തിലാണ്

from Oneindia.in - thatsMalayalam News http://bit.ly/2V6dCis
via IFTTT