Breaking

Tuesday, April 30, 2019

അമേഠിയില്‍ രാഹുല്‍ ഗാന്ധി തോറ്റാല്‍ രാഷ്ട്രീയം വിടുമെന്ന് സിദ്ദു; ദേശീയത സോണിയയില്‍ നിന്ന് പഠിക്കണം

ദില്ലി: ദേശീയത എന്താണെന്ന് യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയില്‍ നിന്ന് പഠിക്കണമെന്ന് മുന്‍ ക്രിക്കറ്റ് താരവും കോണ്‍ഗ്രസ് നേതാവുമായ നവജോത് സിങ് സിദ്ദു. രാഹുല്‍ ഗാന്ധി അമേഠിയില്‍ പരാജയപ്പെട്ടാല്‍ രാഷ്ട്രീയ ജീവിതം താന്‍ അവസാനിപ്പിക്കുമെന്നും സിദ്ദു പറഞ്ഞു. നേരത്തെ ബിജെപിയില്‍ ഏറെ കാലം പ്രവര്‍ത്തിച്ച സിദ്ദു നിലവില്‍ പഞ്ചാബിലെ കോണ്‍ഗ്രസ് മന്ത്രിയാണ്. കോണ്‍ഗ്രസ് ഭരിച്ച

from Oneindia.in - thatsMalayalam News http://bit.ly/2GNHo1s
via IFTTT