Breaking

Tuesday, April 30, 2019

മോദിയുടെ ഭീഷണിക്ക് ദീദിയുടെ മറുപണി.. ബിജെപിയുടെ സ്ഥാനാര്‍ത്ഥിയെ തന്നെ ചൂണ്ടി മമത?

പശ്ചിമബംഗാളിലെ 40 എംഎല്‍എമാര്‍ താനുമായി ബന്ധപ്പെട്ടിട്ടുണ്ട്. ദിവസങ്ങള്‍ക്കകം ബംഗാള്‍ ഭരണം അട്ടിമറിക്കും, എന്നായിരുന്നു കൊല്‍ക്കത്തയില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മമതയ്ക്കെതിരെ ഉയര്‍ത്തിയ ഭീഷണി. എന്നാല്‍ ഭീഷണിപ്പെടുത്തി മണിക്കൂറുകള്‍ പോലും കഴിയും മുന്‍പ് ബിജെപിക്ക് മറുപണിക്കുളള ഒരുക്കങ്ങള്‍ തകൃതിയാക്കിയിരിക്കുകയാണ് മമത. ബിജെപിയുടെ സ്ഥാനാര്‍ത്ഥിയെ തന്നെ തൃണമൂലില്‍ എത്തിക്കാനുള്ള നീക്കത്തിലാണ് മമത. തൃണമൂല്‍ വിട്ട് ബിജെപിയില്‍ ചേര്‍ന്ന നേതാവ് വീണ്ടും തൃണമൂലില്‍ ചേക്കാറുള്ള ഒരുക്കത്തിലാണെന്നാണ് റിപ്പോര്‍ട്ട്.  

from Oneindia.in - thatsMalayalam News http://bit.ly/2VDGkqs
via IFTTT