Breaking

Tuesday, April 30, 2019

ഇടുക്കിയിലും സിപിഎം വ്യാപകമായി കള്ളവോട്ട് ചെയ്തു; ആരോപണവുമായി യുഡിഎഫ്, വിവാദം കൊഴുക്കുന്നു

ഇടുക്കി: ലോക്സഭാ തിരഞ്ഞെടുപ്പിൽ കള്ളവോട്ട് നടന്നെന്ന ആരോപണം വീണ്ടും ശക്തമാകുന്നു. കണ്ണൂരിനും കാസർഗോഡിനും പിന്നാലെ ഇടുക്കിയിലെ അതിർത്തി ഗ്രാമങ്ങളിൽ സിപിഎം വ്യാപകമായി കള്ളവോട്ട് ചെയ്തുവെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്. തമിഴ്നാട്ടിലും കേരളത്തിലും വീടുള്ളവരെ വോട്ടർപട്ടികയിൽ ഉൾപ്പെടുത്തി സിപിഎം വോട്ട് ചെയ്പ്പിച്ചുവെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. ഇടുക്കിയിലെ തോട്ടം മേഖലയിൽ ജോലി ചെയ്യുന്ന തമിഴ്നാട് സ്വദേശികളുടെ പേര് അനധികൃതമായി കേരളത്തിലെ വോട്ടർ

from Oneindia.in - thatsMalayalam News http://bit.ly/2WeJ3Uv
via IFTTT