Breaking

Tuesday, April 30, 2019

'ഈ സ്ത്രീകളെ അപമാനിക്കുന്നതിനോട് യോജിപ്പില്ല'.. ദീപാ നിശാന്തിന് വിമര്‍ശനം.. മറുപടി

കണ്ണൂരില്‍ കള്ളവോട്ട് നടന്നിട്ടുണ്ടെന്ന ആരോപണം ഉയര്‍ന്നിരിക്കെ സോഷ്യല്‍ മീഡിയയില്‍ ദീപാ നിശാന്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ ഒരുവിഭാഗം രംഗത്ത്ത. കള്ളവോട്ട് ചെയ്തെന്ന് ആരോപിക്കുന്ന സ്ത്രീകളെ അപമാനിക്കുന്നതിനെതിരെ ദീപ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. എന്നാല്‍ കള്ളവോട്ടിനെ ന്യായീകരിക്കുകയാണെന്ന് ആരോപിച്ച് ഒരുവിഭാഗം ദീപയ്ക്കെതിരെ രംഗത്തെത്തി. വാരണാസിയിലെ 'മോദിയുടെ റാലിക്ക് ആളെ എത്തിച്ചത് പണം കൊടുത്ത്, റിപ്പോര്‍ട്ട് പുറത്ത് ഇതോടെ തന്‍റെ ആദ്യ പോസ്റ്റ്

from Oneindia.in - thatsMalayalam News http://bit.ly/2GNHtlM
via IFTTT