Breaking

Tuesday, April 30, 2019

പിലാത്തറയിൽ നടന്നത് കള്ളവോട്ട് തന്നെ, സ്ഥിരീകരണവുമായി ടിക്കാറാം മീണ, ഓപ്പൺ വോട്ട് വാദം തള്ളി!

തിരുവനന്തപുരം: കാസർകോട് ലോക്സഭ മണ്ഡലത്തിലെ പിലാത്തറയിൽ കള്ളവോട്ട് നടന്നെന്ന വാദം സ്ഥിരീകരിച്ച് തിരഞ്ഞെടുപ്പ് കമ്മീഷമർ ടിക്കാറാം മീണ. കള്ളവോട്ട് ചെയ്തവര്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കുമെന്ന് ടിക്കാറാം മീണ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സിപിഎമ്മിനെതിരെയായിരുന്നു ആരോപണം ഉയർന്നിരുന്നത്. ഭീതിജനകമായി ചുരിദാർ ധരിച്ച് മുഖം ഷാൾ കൊണ്ട് മറച്ച് മുടന്തി നടക്കുന്ന ആൾരൂപം സിസിടിവിയിൽ; നഗരമധ്യത്തിലെ മാധ്യമപ്രവര്‍ത്തകരുടെ വീടുകളില്‍ മോഷണംഎന്നാൽ

from Oneindia.in - thatsMalayalam News http://bit.ly/2J37SPn
via IFTTT