Breaking

Tuesday, April 30, 2019

മോദി കുതിരക്കച്ചവടം നടത്തുന്നു, തൃണമൂല്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും, പോര് കനക്കുന്നു

ദില്ലി: ബംഗാളില്‍ ബിജെപിയും തൃണൂമൂല്‍ കോണ്‍ഗ്രസും തമ്മിലുള്ള പോരാട്ടം കനക്കുന്നു. തൃണമൂലിന്റെ 40 എംപിമാരെയും ബിജെപിയിലേക്ക് കൊണ്ടുവരുമെന്ന നരേന്ദ്ര മോദിയുടെ പ്രസ്താവന വിഷയത്തെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോയിരിക്കുകയാണ്. ബിജെപി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ഈ 40 പേരെയും ബിജെപിയിലേക്ക് കൂറുമാറ്റുമെന്നും മോദി ഭീഷണി മുഴക്കിയിരുന്നു. ഇതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാന്‍ ഒരുങ്ങുകയാണ് തൃണമൂല്‍. തൃണമൂല്‍

from Oneindia.in - thatsMalayalam News http://bit.ly/2GDNbGQ
via IFTTT