Breaking

Tuesday, April 30, 2019

ശ്രീലങ്ക ഭീകരാക്രമണം: ബുര്‍ഖ അടക്കം മുഖം മറയ്ക്കുന്ന വസ്ത്രങ്ങളുടെ നിരോധനം ഇന്ന് മുതല്‍ പ്രാബല്യത്തില്‍

കൊളംബോ: ഈസ്റ്റര്‍ ഞായറാഴ്ച രാജ്യത്ത് നടന്ന ചാവേറാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ബുര്‍ഖ അടക്കം മുഖം മറയ്ക്കുന്ന വസ്ത്രങ്ങള്‍ നിരോധിച്ചു കൊണ്ടുള്ള ഉത്തരവ് ഇന്ന് പ്രാബല്യത്തില്‍ വന്നു. ഇസ്ലാമിക് സ്റ്റേറ്റില്‍ അടിയുറച്ച് വിശ്വസിക്കുന്ന ഒരു പ്രാദേശിക സെല്‍ നടത്തിയ ആക്രമണത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഇത്തരമൊരു ഉത്തരവ് ഇന്നലെ ഇറക്കിയത്. വടകരയിൽ കണക്ക് കൂട്ടലുകൾ പിഴച്ചില്ല, മുരളീധരൻ ജയരാജനെ വീഴ്ത്തും!

from Oneindia.in - thatsMalayalam News http://bit.ly/2GO1N6P
via IFTTT